dulquer salmaan is writing new history in indian cinema <br />ഇന്ത്യന്‍ സിനിമയിലെ യുവതാരങ്ങളില്‍ തന്നെ അത്ഭുതകരമായ പ്രകടനം കാഴ്ചവെച്ച് മുന്നേറുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. അരങ്ങേറ്റം മുതല്‍ ഇന്നുവരെ വ്യത്യസ്തമായ റോളുകളിലൂടെ തന്റേതായ ഇടം കണ്ടെത്തിയ ദുല്‍ഖര്‍ 2019ലും വേറിട്ട വഴികളിലൂടെ വിജയങ്ങള്‍ കൊയ്യുകയാണ്.<br />#DulquerSalmaan
